ഓണ്‍ലൈന്‍ പോർട്ടലിൽ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഡാറ്റ നേരിട്ട് എന്റര്‍ ചെയ്യാന്‍ മെയിന്‍ സ്ക്രീനിലെ Data Import ഒപ്ഷന്‍ ക്ലിക്ക് ചെയ്യുക. ശേഷം Browse ബട്ടന് ഉപയോഗിച്ച് ഫയല്‍ സെലക്ട് ചെയ്ത് OK ക്ലിക്ക് ചെയ്യുക.
ടീം ലിസ്റ്റില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത ചെസ്റ്റ് നമ്പറുകളുടെ പ്രിന്റ് എടുത്ത് ചെക്ക് ചെയ്യുകയും ടീമുകള്‍ക്ക് നല്‍കുകയും ചെയ്യാം
ടീമുകള്‍ക്ക് നല്‍കാനുള്ള മത്സരങ്ങളുടെ പൂര്‍ണ്ണ വിവരം അടങ്ങിയ പ്രിന്റ് പ്രോഗ്രാം ലിസ്റ്റില്‍ നിന്നും പ്രിന്റ് ചെയ്യുക.
മത്സരങ്ങളുടെ ഇനം തിരിച്ചുള്ള ലിസ്റ്റ്
മത്സരങ്ങള്‍ ഷെഡ്യൂള്‍ Icon നില് പോയി ഷെഡ്യൂള്‍ ചെയ്യുകയാണെങ്കില്‍ ആ ക്രമത്തില്‍ പ്രിന്റ് ഇവിടെ ലഭ്യമാകും.
കോള്‍ ലിസ്റ്റ് പ്രിന്റെടുത്താല്‍ അനൗണ്‍സ്മെന്റ്, സ്റ്റേജ് ഉപയോഗങ്ങള്‍ക്ക് ഉപകാരപ്പെടും.
ഗ്രീന്‍ റൂമിലേക്കുള്ള പ്രിന്റ് എടുത്ത് നല്കിയാല് മത്സരാര്‍ത്ഥികളുടെ ഒപ്പും കോഡ് ലെറ്ററും രേഖപ്പെടുത്താനാവും.
ബാഡ്ജ് ഡിസൈന്‍ നിങ്ങള്‍ ചെയ്തത് ഇവിടെ അപ്ലോഡ് ചെയ്യാം
ഓണ്‍ലൈനില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഫോട്ടോ ഫോള്‍ഡര്‍ Unzip ചെയ്ത്, ആ ഫോള്‍ഡറിന്റെ ലൊക്കേഷന്‍ ബ്രൗസ് ചെയ്ത് ചേര്‍ക്കുക.
മത്സരാര്‍ഥികളുടെ ഫോട്ടോ പ്രത്യേകമയി ചേര്‍ക്കുകയാണെങ്കില്‍ .jpg ഫോര്‍മാറ്റില്‍ ആയിരിക്കണം. ഫോട്ടോകളുടെ പേര് ചെസ്റ്റ് നമ്പര്‍ ആക്കി മാറ്റിയ ശേഷം ഫോട്ടോയിലുള്ള ഫോള്‍ഡര്‍ ലൊക്കേഷന്‍ Browse ചെയ്ത് ചേര്‍ക്കുക.
മത്സരിക്കുന്ന ടീമുകളുടെ പേര് എന്റർ ചെയ്യുക മത്സരിക്കുന്ന ടീമുകളുടെ പേര് എന്റർ ചെയ്യുക മത്സരിക്കുന്ന ടീമുകളുടെ പേര് എന്റർ ചെയ്യുക
മത്സരിക്കുന്ന ടീമുകളുടെ പേര് എന്റർ ചെയ്യുക
മത്സരിക്കുന്ന ടീമുകളുടെ പേര് എന്റർ ചെയ്യുക മത്സരിക്കുന്ന ടീമുകളുടെ പേര് എന്റർ ചെയ്യുക മത്സരിക്കുന്ന ടീമുകളുടെ പേര് എന്റർ ചെയ്യുക
മത്സരിക്കുന്ന ടീമുകളുടെ പേര് എന്റർ ചെയ്യുക